ഗോള്‍ഡ്‌ഫിഷ് ചെടിയുടെ വിശേഷങ്ങളും പരിചരണവും നോക്കാം.
പൂക്കള്‍ കണ്ടാല്‍ ഗോള്‍ഡ് ഫിഷ് പോലെ തോന്നിക്കുന്നതു കൊണ്ടാണ് ഈ ചെടിക്ക് ഇങ്ങിനൊരു പേര് വീണത്.
ഇലകളും നല്ല മാംസളമായ ഈ ചെടി സക്കുലന്റ്റ് വിഭാഗത്തില്‍ പെട്ടതാണ്. നിലത്തും അതുപോലെ ഹാങ്ങിംഗ് പ്ലാന്റ് ആയിട്ടും ഇവയെ വളര്‍ത്താവുന്നതാണ്.
കമ്പുകള്‍ മണ്ണില്‍ നട്ടാല്‍ വളരെ വേഗം വേരുകള്‍ പിടിക്കുന്ന ഇനമാണിത്. വെള്ളം കെട്ടികിടന്നാല്‍ വേരുകള്‍ ചീഞ്ഞു ചെടി നശിച്ചുപോകുവാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ പരിചരണങ്ങള്‍ വീഡിയോ ആയി കാണാം .
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments