Latest Updates

കലാത്തിയ ലൂട്ടിയ ചെടിയുടെ പരിചരണം നോക്കാം.

കലാത്തിയ ഇനത്തില്‍ പെട്ട ഉയരം വെക്കുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. ഏകദേശം 5- 6 അടിയോളം ഉയരത്തില്‍ ഈ ചെടികള്‍ വളരാറുണ്ട്.

ഇലകള്‍ക്ക് നല്ല വലിപ്പമുള്ള ഈ ചെടി ബാല്‍ക്കണി , സിറ്റ് ഔട്ട്‌ പോലുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളര്‍ത്താവുന്നതാണ്.

ചകിരിചോര്‍, ചാണകപൊടി, ചുവന്ന മണ്ണ് മുതലായവ കൂട്ടി ഇളക്കി നടീല്‍ മിശ്രിതം തയാറാക്കാം.

ഈ ചെടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments