ഈ ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കുന്ന വിധം കാണാം.
പൂന്തോട്ടത്തില്‍ വ്യത്യസ്തമായി ചെടികള്‍ വളര്‍ത്തുവാന്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു മാത്രുകയാണിത്.
ഇതിനായി വലിയ പ്ലാസ്റ്റിക് ജാറുകളും ചെറിയ പ്ലാസ്റ്റിക് കുപ്പികളും ആവശ്യമാണ്. വീഡിയോയില്‍ കാണുന്ന പോലെ ഇവയെ മുറിച്ചെടുത്ത ശേഷം ആകര്‍ഷകമായ നിറങ്ങള്‍ പൂശി മനോഹരമാക്കാം.
ശേഷം വലിയ ജാറുകളില്‍ കുപ്പികള്‍ ഉറപ്പിച്ച ശേഷം നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നടാം.
ഇതു നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments