Latest Updates

പത്തുമണി ചെടി ആരോഗ്യത്തോടെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.


വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന മനോഹരമായ ചെടിയാണ് പത്തുമണി. പലയിടത്തും തനിയെ വളര്‍ന്നു വരുന്ന ചെടിയാണെങ്കിലും കുറച്ചു പരിചരണങ്ങള്‍ കൂടി കൊടുത്താല്‍ ഇല കാണാത്ത വിധം നിറയെ പൂക്കള്‍ ഉണ്ടാവും.

പത്തുമണി ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

ഗ്രീന്‍ നെറ്റ് വാങ്ങുവാന്‍ ക്ലിക്ക് ചെയുക 

No comments