Latest Updates

മണിപ്ലാന്റ് ഇതുപോലെ മനോഹരമായി സെറ്റ് ചെയ്യാം.

മണിപ്ലാന്റ് ചെടിയുടെ ഭംഗി പൂര്‍ണ്ണമാവണമെങ്കില്‍ അവ ക്രമീകരിക്കുന്ന രീതി കൂടി വ്യത്യസ്തമാവണം.

ചില്ല് കുപ്പിയില്‍ വെള്ളം ഒഴിച്ച് വെച്ചാണ് കൂടുതല്‍ പേരും മണിപ്ലാന്റ് വളര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ വ്യത്യസ്ത നിറങ്ങള്‍ ഉള്ള കല്ലുകള്‍ കൂടി നിറച്ചാല്‍ കൂടുതല്‍ മനോഹരമാവും.

ഇത്തരത്തില്‍ ചെടിയുടെ ഭംഗി കൂട്ടുന്ന വിവിധ മാര്‍ഗ്ഗങ്ങള്‍ വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments