Latest Updates

ജമന്തി ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍ ഈ പരിചരണങ്ങള്‍ ശ്രദ്ധിക്കാം.

എല്ലാ മണ്ണിലും വളരുന്ന ജമന്തി ചെടികള്‍ നമ്മുടെ കാലാവസ്ഥയില്‍ വളര്‍ത്തുവാന്‍ അനുയോജ്യമാണ്. നിരവധി വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ജമന്തി ചെടികള്‍ ഉണ്ട്.

ജമന്തി ചെടിയുടെ ഇലകള്‍ക്ക് വായുവിനെ ശുദ്ധീകരിക്കുവാന്‍ ഉള്ള കഴിവുണ്ട് എന്നാണു പറയപ്പെടുന്നത്‌.

നല്ലതുപോലെ വെളിച്ചം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം ജമന്തി ചെടി വളര്‍ത്തുവാന്‍. 

ജമന്തി ചെടികള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments