Latest Updates

റോസ ചെടിയില്‍ പല കളറുകള്‍ ഇതുപോലെ ഗ്രാഫ്റ്റ് ചെയ്യാം... കാണാന്‍ അടിപൊളി



റോസ പൂക്കള്‍ ഇഷ്ട്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ഒരു റോസ് ചെടിയില്‍ പല കളറുകള്‍ ഉള്ള പൂക്കള്‍ ഉണ്ടായാലോ ? ... കാണാന്‍ എന്ത് രസമാവും.

ഗ്രാഫ്റ്റിംഗ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. നല്ല ആരോഗ്യമുള്ള ഒരു റോസ് ചെടിയില്‍ വ്യത്യസ്ത കളറുകള്‍ ഉള്ള റോസ് ചെടിയുടെ കമ്പുകള്‍ ഗ്രാഫ്റ്റ് ചെയ്ത് ചേര്‍ക്കുന്നു.

ഇത് ചെയ്യുന്ന വിധം വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z
 

No comments