Latest Updates

വാന്‍ഡ ഓര്‍ക്കിടില്‍ നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.


നല്ല ഭംഗിയുള്ള പൂക്കള്‍ ഇടുന്ന ഓര്‍ക്കിഡ് ഇനമാണ് വാന്‍ഡ. ഒരു തണ്ടില്‍ ഒരുപാട് പൂക്കള്‍ ഇടുന്ന ഇനമാണിത്.

നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വേണം വാന്‍ഡ ഓര്‍ക്കിഡ് വളര്‍ത്തുവാന്‍.

ഈ ഓര്‍ക്കിഡ് നടുവാന്‍ യാതൊരു വിധത്തിലുള്ള നടീല്‍ വസ്തുക്കളും ആവശ്യമില്ല എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.

ഈര്‍പ്പം നലതുപോലെ കിട്ടിയാല്‍ മാത്രമേ ഇതില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളു. രാവിലെയും വൈകിട്ടും ഇതിന്റെ വേരുകള്‍ നനയതക്ക വിധം വെള്ളം തളിച്ച് കൊടുക്കണം.

വാന്‍ഡ ഓര്‍ക്കിടിന്റെ കൂടുതല്‍ പരിചരണങ്ങള്‍ വിശദമായി വീഡിയോ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments