Latest Updates

ദിവസവും നന ആവശ്യമില്ലാതെ പത്തമണി ചെടി ഇതുപോലെ വളര്‍ത്താം.

പത്തുമണി ചെടികള്‍ വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. എന്നാല്‍ നമുക്കറിയാം മഴ ഇല്ലാത്ത സമയം ആണങ്കില്‍ ദിവസവും നനച്ചു കൊടുത്തിലേല്‍ ഈ ചെടികള്‍ പെട്ടന്നു തന്നെ നശിച്ചുപോവാറുണ്ട്.

എന്നാല്‍ ദിവസവും നന ആവശ്യമിലാതെ പത്തുമണി ചെടി വളര്‍ത്തുവാന്‍ ഉള്ളൊരു മാര്‍ഗ്ഗമാണ് ഇവിടെ പങ്കു വെക്കുന്നത്.

ഇതിനായി പ്ലാസ്റ്റിക് കുപ്പികള്‍ ആവശ്യമാണ്‌. ഇവയെ ആകര്‍ഷകമാക്കാന്‍ വ്യത്യസ്ത നിറങ്ങള്‍ അടിച്ചു കൊടുക്കാം.

ഇത് എങ്ങിനാണ് ഉണ്ടാക്കുന്നത്‌ എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments