Latest Updates

ചെടിചട്ടികള്‍ ഇല്ലാതെ നിറയെ ചെടികള്‍ ഇതുപോലെ വളര്‍ത്താം.



മുറ്റത്തൊരു പൂന്തോട്ടം ചെടിച്ചട്ടി ഇല്ലാതെ ഒരിക്കിയാലോ ? ചെടികള്‍ വളര്‍ത്തുവാന്‍ വളരെ ചിലവ് കുറഞ്ഞ ഒരു മാര്‍ഗ്ഗം ആണ് ഇവിടെ പറയുന്നത്.

ഇതിനായി ഉപയോഗിക്കുന്നത് നമ്മല ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളാണ്.

ഇവയെ മുറിച്ചു കൃത്യമായ ആകൃതിയില്‍ ക്രമീകരിച്ചു നടീല്‍ മിശ്രിതം നിറയ്ക്കുന്ന രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

No comments