Latest Updates

ബോഗൈന്‍വില്ല ആരോഗ്യത്തോടെ വളര്‍ന്നു പൂക്കള്‍ ഇടുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.



നിറയെ പൂക്കള്‍ അടുത്ത സീസണില്‍ ഇടുവാന്‍ ബോഗൈന്‍വില്ല ചെടികളെ ഇപ്പോഴേ ശ്രദ്ധിച്ചു തുടങ്ങണം.

ഒരുപാട് വര്‍ഷങ്ങള്‍ നില നില്‍ക്കുന്ന ചെടിയാണ് ബോഗൈന്‍ വില്ല. കൃത്യമായ പരിചരണം ഉണ്ടങ്കില്‍ ഇവയില്‍ ഇലകള്‍ കാണാത്ത വിധം പൂക്കള്‍ ഉണ്ടാവും.

നല്ല ആരോഗ്യത്തോടെ ബോഗൈന്‍ വില്ല ചെടികള്‍ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുവാന്‍  ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments