Latest Updates

വാഴ ഇല കൊണ്ട് ഇതുപോലെ ചെയ്യാം.

പലരുടെയും പറമ്പില്‍ ധാരാളം വാഴ ഇലകള്‍ വെറുതെ ഉണങ്ങി പോവുന്നുണ്ടാവും. എന്നാല്‍ അവ നമ്മുക്ക് ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഉപകാരപ്പെടുന്ന ഒരു വസ്തു കൂടിയാണ്.

ചെടികള്‍ നടുന്നതിലെയ്ക്കുള്ള നടീല്‍ മിശ്രിതം തയാറാക്കുന്നതില്‍ ആണ് ഇത്തരത്തില്‍ വാഴ ഇല ചേര്‍ക്കുന്നത്.

ഉണങ്ങിയ വാഴ ഇല ചെറുതായി മുറിച്ചു ചെടി ചട്ടിയുടെ അടിയില്‍ നിറച്ചാണ് വാഴ ഇല മിശ്രിതം തയാറാക്കുന്നത്.

ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/CTUUuop7h0x2RB9iWU4IUY

No comments