Latest Updates

ഇലകളുടെ ഭംഗിയാണ് ഈ ചെടിയുടെ ആകര്‍ഷണം.

കാണാൻ നല്ല ഭംഗിയുള്ള ഇലകളുള്ള ചെടിയാണ് Alocasia macrorrhiza variegata. ചേമ്പ് വിഭാഗത്തില്‍ പെട്ട ഈ ചെടിയുടെ തണ്ടുകള്‍ക്കും നിറ വ്യത്യാസങ്ങള്‍ കാണപ്പെടാറുണ്ട്.

സൂര്യപ്രകാശം ലഭിക്കുന്നതിന്റെ അളവിന് അനുസരിച്ചാണ് ഇവയില്‍ നിറവ്യത്യാസം ഉണ്ടാവുന്നത്.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെടിയുടെ ചുവട്ടില്‍ നിന്നും ധാരാളം തൈകള്‍ ഉണ്ടാവും. ഇവയുടെ കൂടുതല്‍ പരിചരണങ്ങള്‍ വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments