Latest Updates

എല്ലാ സമയത്തും പൂക്കള്‍ ഉണ്ടാവുന്ന റംഗൂണ്‍ ക്രീപ്പര്‍ ചെടിയുടെ വിശേഷങ്ങള്‍ കാണാം.

വള്ളിച്ചെടി വിഭാഗത്തില്‍ പെട്ട ചെടിയാണ് റംഗൂണ്‍ ക്രീപ്പര്‍. നല്ല പോലെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വര്‍ഷം മുഴുവന്‍ നിറയെ പൂക്കള്‍ ഉണ്ടാവുന്ന ചെടിയാണിത്.

നിലത്തു നട്ട ചെടികള്‍ വളരും തോറും വളരെ ദൂരെ സ്ഥലങ്ങളിലേയ്ക്ക് വേരുകള്‍ പടരാറുണ്ട്. ചെടി ചട്ടിയില്‍ വളര്‍ത്തുകയാണങ്കില്‍ ഇവയെ പ്രൂണ്‍ ചെയ്തു വളര്‍ത്തണം.

ഈ ചെടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FKxVjEqB6K88NAvz1Le6c3

No comments