Latest Updates

ചെടികള്‍ വളര്‍ത്താന്‍ ഒരു അടിപൊളി വിദ്യ.

കുറച്ചു വ്യത്യസ്തമായി ചെടികള്‍ വളര്‍ത്തിയാലോ.. സാധാരണ ചെടിച്ചട്ടിയില്‍ നട്ട് വളര്‍ത്തുന്നതിനെക്കാള്‍ കാണാന്‍ മനോഹരമാണ് ഇതുപോലെ പലവിധ പൂന്തോട്ട മാതൃകകള്‍ വീട്ടില്‍ പരീക്ഷിക്കുനത്.

ഇതുണ്ടാക്കുവാനായി പ്ലാസ്റ്റിക് കുപ്പിയും ചെറിയ കയറും ആവശ്യമാണ്. അതുപോലെ തന്നെ ഗ്രീന്‍ നെറ്റ് അല്ലങ്കില്‍ ചാക്കിന്റെ ചെറിയ ഒരു കഷണവും വേണം.

കുപ്പിയുടെ പുറമേ കയര്‍ കൊണ്ട് ചുറ്റിഎടുക്കണം. ഗ്രീന്‍ നെറ്റിന്റെ ഉള്ളില്‍ നടീല്‍ മിശ്രിതം നിറച്ച് വീഡിയോയില്‍ കാണുന്ന പോലെ കുപ്പിക്ക് ഉള്ളിലേയ്ക്ക് കെട്ടി ഉറപ്പിക്കുക.

ഇതില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ടു ചെടികള്‍ നടാം. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/H7XmGWhF3T5ACAftzNbNfW

No comments