Latest Updates

നിറം മാറുന്ന ചെടികള്‍ കൊണ്ട് പൂന്തോട്ടം മനോഹരമാക്കാം.

പൂക്കള്‍ ഇടുന്ന ചെടികളെ പോലെ തന്നെ ഇലചെടികളെയും ഇഷ്ട്ടപെടുന്നവര്‍ ധാരാളം ഉണ്ടാവും. പൂന്തോട്ടത്തില്‍ ഇല ചെടികളെയും കൂടി ഉള്‍പ്പെടുത്തിയാല്‍ മനോഹരമാവും.

അത്തരത്തില്‍ നട്ട് വളര്‍ത്താവുന്ന ചെടിയാണ് യുജീനിയ. ഇലകളുടെ നിറം മാറും എന്നതാണ് ഇവയുടെ പ്രത്യേകത.

തളിര്‍ ഇലകള്‍ക്ക് ചുവപ്പ് നിറമാണ്. വലുതാവും തോറും ഇത് പച്ച നിറത്തിലേയ്ക്കു മാറും.

വില കിഴവില്‍ HDPE ഗ്രോ ബാഗ്‌ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.

സൂര്യപ്രകാശം ലഭിക്കുന്നതിന്റെ അളവിന് അനുസരിച്ച് ഇവയുടെ നിറത്തില്‍ ഏറ്റകുറച്ചില്‍ ഉണ്ടാവും.

ഈ ചെടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments