Latest Updates

പത്തുമണി ചെടി വളര്‍ത്താന്‍ ഒരു കിടില്ലന്‍ മാതൃക.


ക്രിയേറ്റിവ് ആയി പൂന്തോട്ടം ഒരുക്കുന്നവര്‍ക്ക് ഒരടിപൊളി ഗാര്‍ഡന്‍ മാതൃകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി ആവശ്യമുള്ളത് pvc പൈപ്പും പ്ലാസ്റ്റിക് കുപ്പികളുമാണ്. പത്തുമണി പോലുള്ള ചെടികളാണ് ഇവയില്‍ വളര്‍ത്തുവാന്‍ ഉചിതം.

ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments