Latest Updates

തക്കാളി ഇതുപോലെ കായ്ക്കുവാന്‍ ഇവര്‍ ചെയ്യുന്ന പരിചരണങ്ങള്‍ കാണാം.


തക്കാളി വീട്ടില്‍ വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതികള്‍ ആണ് പച്ചക്കറി കൃഷിക്ക് അവലംബിക്കുന്നത്.

ഇത്തരത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ മുറിച്ചു അതിനുള്ളില്‍ തക്കാളി വളര്‍ത്തി നിറയെ കായ്കള്‍ പിടിപ്പിക്കുന്ന രീതിയാണ് ഈ വീഡിയോയില്‍ ഉള്ളത്.

വീഡിയോ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DkiPlZMht4w88nnJUFlcvY

No comments