Latest Updates

പെറ്റൂണിയ ചെടി ആരോഗ്യത്തോടെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുവാന്‍ ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കുക.

പെറ്റൂണിയ ചെടികളെയും പൂക്കളും ഇഷ്ട്ടപെടാത്തവര്‍ കുറവായിരിക്കും. നമ്മുടെ കാലാവസ്ഥയില്‍ നല്ല പരിചരണം ഉണ്ടങ്കില്‍ മാത്രമേ നല്ലത് പോലെ പെറ്റൂണിയ ചെടികള്‍ വളര്‍ന്നു പൂവിടുകയുള്ളു.

ചെടിക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവും വെള്ളത്തിന്റെ അളവിനെയുമെല്ലാം ആശ്രയിച്ചാവും ചെടികളില്‍ പൂക്കള്‍ ഉണ്ടാവുന്നത്.

അതുപോലെ തന്നെ പെറ്റൂണിയ ചെടികള്‍ക്കുള്ള വളങ്ങള്‍ കൊടുക്കുന്നതിലും ശ്രദ്ധ വേണം. ഇത്തരത്തില്‍ പെറ്റൂണിയ ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുവാന്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.


വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/GwUWXNQSXTx051kWKKbIdo

No comments