Latest Updates

ഐസ്ക്രീം കപ്പ് കളയാതെ ഇവര്‍ പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്നത് കാണാം.

നല്ലൊരു ചെടിപ്രേമിക്ക് ഐസ്ക്രീം കപ്പു പോലും ഉപയോഗശൂന്യമല്ല. പലരും ഇതൊക്ക വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്.

എന്നാല്‍ ചെടികളില്‍ വേര് പിടിപ്പിക്കുവാന്‍ വേണ്ടി ഐസ്ക്രീം കപ്പും ഉപയോഗിക്കാം എന്ന് കാണിച്ചു തരുകയാണിവര്‍.

വിശദമായ വീഡിയോ കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

സ്പ്രേയെര്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക 

No comments