Latest Updates

ജമന്തി ചെടിയില്‍ നിറയെ വേരുകള്‍ പിടിപ്പിക്കുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.


ജമന്തി ചെടിയുടെ തൈകള്‍ ഉണ്ടാക്കുമ്പോള്‍ എല്ലാ തൈകളും ഒരുപോലെ വളര്‍ന്നു കിട്ടാറില്ല. 

നടുന്ന കമ്പുകളില്‍ വേരുകള്‍ പൊട്ടാതെ വരുന്നത് കൊണ്ടാണ് തൈകള്‍ വളരാതെ പോകുന്നത്. 

കമ്പുകളില്‍ വേരുകള്‍ പിടിപ്പിച്ച ശേഷം കൂടകളിലേയ്ക്കും ചട്ടികളിലെയ്ക്കും നടുക എന്നതാണ് തൈകള്‍ ഉണ്ടാക്കുവാന്‍ ഉത്തമ മാര്‍ഗ്ഗം. ഇതിനായി ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments