Latest Updates

പൂന്തോട്ടം കുറച്ചു വ്യത്യസ്തമാക്കിയാലോ ?

പൂന്തോട്ടത്തില്‍ ക്രിയേറ്റിവിറ്റിയും പരീക്ഷണങ്ങളും ചെയ്യാന്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് ഇതുപോലൊരു പൂന്തോട്ട മാതൃക ഉണ്ടാക്കാം.

പ്ലാസ്റ്റിക് കുപ്പിയും ഇത് ഉറപ്പിച്ചു നിര്‍ത്തുവാനൊരു സ്ടാന്റുമാണ് ഇതിനായി ആവശ്യമുള്ളത്.

ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments