Latest Updates

ഗ്രൌണ്ട് ഓര്‍ക്കിഡ് നിറയെ പൂക്കളിടുവാന്‍ 10 ടിപ്സ് നോക്കാം

ഓര്‍ക്കിടില്‍ ഏറ്റവും കൂടുതല്‍ പേര്‍ വളര്‍ത്തുന്ന ഇനമാണ് ഗ്രൌണ്ട് ഓര്‍ക്കിഡ്. കൃത്യമായ പരിചരണം കൊടുത്താല്‍ നല്ലതുപോലെ വളര്‍ന്നു നിറയെ പൂക്കള്‍ ഉണ്ടാവുന്ന ചെടിയാണിത്.

ഇത്തരത്തില്‍ ഗ്രൌണ്ട് ഓര്‍ക്കിഡ് ആരോഗ്യത്തോടെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുവാന്‍ ഉള്ള 10 ടിപ്സ് എന്തൊക്കെയെന്നു വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FKxVjEqB6K88NAvz1Le6c3

1 comment:

  1. ചിത്രത്തിലേതുപോലുള്ള കളർ ഗ്രൗണ്ട് orkkidd ഉണ്ടോ എത്രയാണ് വില

    ReplyDelete