Latest Updates

ഒരു ഇലയില്‍ നിന്നും മണിപ്ലാന്റ് വളര്‍ത്തി എടുക്കുന്ന മാര്‍ഗ്ഗം കാണാം.

ഒരുപാട് പേര്‍ക്ക് ഇഷ്ട്ടമുള്ള ചെടിയാണ് മണി പ്ലാന്റ്. ഇതിന്റെ തൈകള്‍ ഉണ്ടാക്കി വിപണനം നടത്തുന്നവരുമുണ്ട്.

മണി പ്ലാന്റിന്റെ ഒരു ഇലയില്‍ നിന്ന് നമുക്ക് തൈകള്‍ ഉണ്ടാക്കി എടുക്കാം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.

No comments