Latest Updates

ചെടികള്‍ക്ക് ചാരം ഇട്ടുകൊടുത്താലുള്ള ഗുണങ്ങള്‍ നോക്കാം.

മിക്കവരുടെയും വീട്ടില്‍ ഉള്ള ഒന്നാണ് വിറകു കത്തിച്ചുണ്ടാവുന്ന ചാരം. പണ്ട് കാലം മുതല്‍ക്കേ കൃഷികള്‍ക്കു ഉപയോഗിച്ച് വരുന്ന നല്ലൊരു വളം കൂടിയാണിത്.

പൊട്ടാസ്യവും കാല്‍സ്യവുമാണ് ചാരത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങള്‍. അതിനാലാണ് കായ്ക്കാറായ തെങ്ങുകള്‍ക്ക് ചാരം ചുവട്ടില്‍ ഇട്ടു കൊടുക്കുന്നത്.

ചെടികള്‍ക്കും ചാരം ഇടാറുണ്ട്. എന്നാല്‍ എല്ലാ ചെടികള്‍ക്കും ചാരം ഇടാമോ ? എല്ലാ സമയത്തും ചാരം വളമായി ഇട്ടുകൊടുക്കാന്‍ സാധിക്കുമോ..? ഈ കാര്യങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CTUUuop7h0x2RB9iWU4IUY

No comments