Latest Updates

വേനല്‍കാലത്ത് നന്നായി പൂവിടുന്ന ചെടികള്‍ ഇവയാണ്.


പലരും പറയുന്ന കാര്യമാണ് ചൂടുകാലത്ത് ചെടികള്‍ നശിച്ചുപോവുന്നതും പൂക്കള്‍ ഉണ്ടാവാത്തതും.

ഇതില്‍ അടിസ്ഥാന കാര്യം ഓരോ ചെടിക്കും അത് നിറയെ പൂക്കുനതിനു വ്യത്യസ്തമായ കാലങ്ങള്‍ ഉണ്ടെന്നതാണ്.

ഇവ ഏതെന്ന് തിരിച്ചറിഞ്ഞു നട്ടാല് വേനല്‍ കാലത്തും പൂന്തോട്ടത്തില്‍ നിറയെ പൂക്കള്‍ ഉണ്ടാവും.

വേനല്‍ കാലത്ത് നിറയെ പൂക്കുന്ന ചെടികള്‍ ഏതൊക്കെയെന്നും അവയുടെ പരിചരണവും വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

No comments