Latest Updates

കുപ്പി കൊണ്ടൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍.


കുപ്പി കൊണ്ടൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കിയാലോ...? ഇതിനായി പ്ലാസ്റിക് കുപ്പികള്‍ ആണ് ആവശ്യം.

ഇവയുടെ ഒരു വശം വീഡിയോയില്‍ കാണുന്ന പോലെ മുറിച്ചതിനു ശേഷം മനോഹരമായ നിറങ്ങള്‍ അടിച്ചു ഭംഗിയാക്കാം.

ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2

No comments