Latest Updates

വിഷമില്ലാത്ത ചീര ഇതുപോലെ വീട്ടില്‍ വളര്‍ത്തിയെടുക്കാം.

നാട്ടിന്‍ പുറങ്ങളിലൊക്കെ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ ധാരാളമുണ്ടാവും. പ്രത്യേകിച്ച് പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറികളില്‍ വിഷാംശം കൂടി വരുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ കൂടുതല്‍ പേര്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുവാന്‍ താല്പര്യപെടുന്നുണ്ട്.

വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ് ചീര. നഗരങ്ങളില്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് പോലും ചെറിയ ഒരു സ്ഥലത്ത് ഗ്രോബാഗുകളിലും മറ്റും ചീര കൃഷി ചെയ്യാം.

പല ഇനത്തില്‍ പെട്ട ചീരകളുണ്ട്. ഇത്തരത്തില്‍ ചീര കൃഷി ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീഡിയോ കണ്ടു മനസ്സിലാക്കാം.

watch on video എന്നുളിടത്ത് ക്ലിക്ക് ചെയ്യുക.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments