Latest Updates

മുറ്റത്തൊരു പൂന്തോട്ടം ഇതുപോലെ ഉണ്ടാക്കിയാലോ

കാണാന്‍ നല്ല ഭംഗിയുള്ള ഒരു പൂന്തോട്ട മാതൃക ഉണ്ടാക്കിയാലോ..? പത്തുമണി ചെടി പോലെയുള്ളവ വളര്‍ത്തുവാന്‍ അനുയോജ്യമാണ് ഇതില്‍.

ഇതിനായി PVC പൈപ്പും പ്ലാസ്റ്റിക്ക് കുപ്പികളും ആവശ്യമാണ്‌. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq

No comments