Latest Updates

ഉപയോഗമില്ലാത്ത ടയറുകള്‍ കൊണ്ട് ഗാര്‍ഡന്‍ ഉണ്ടാക്കാം.

പലരുടെയും വീടുകളില്‍ പഴയ ടയറുകള്‍ ഒരു ഉപയോഗവുമില്ലാതെ കിടപ്പുണ്ടാവും. എന്നാല്‍ അങ്ങിനെയുള ടയറുകള്‍ കൊണ്ട് മനോഹരമായ പൂന്തോട്ടം ഒരുക്കാം.

ആകര്‍ഷകമായ പെയിന്റുകള്‍ അടിച്ചു ഇവയെ മനോഹരമാക്കാം. കൂടെ തെര്‍മോക്കോള്‍ പോലെയുള്ളവ കൊണ്ട് വേണമെങ്കില്‍ ഇവയ്ക്ക് കൂടുതല്‍ ആകൃതികള്‍ കൂട്ടി ചേര്‍ക്കാം.

ഇതുണ്ടാക്കുന്ന വിധം കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments