Latest Updates

ചെടികള്‍ നശിച്ചുപോവതിരിക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

എത്ര പരിചരണം കൊടുത്താലും പല ചെടികളും നശിച്ചുപോവുന്നതായി പലരും പറയാറുണ്ട്.

ഇതിനു കാരണം ഏതൊക്കെ ചെടിക്ക്  എന്തൊക്കെ നല്‍കണം , എന്തൊക്കെ നല്‍കരുത് തുടങ്ങിയ കാരണങ്ങള്‍ അറിയാത്തതുമാവാം.

ചെടികള്‍ നശിക്കാതെ നല്ലതുപോലെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുവാന്‍ ചെയ്യേണ്ട പന്ത്രണ്ടു കാര്യങ്ങള്‍ നോക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BMh7SJRgmGT9bCjX46Vms3

No comments