Latest Updates

പത്തുമണി ചെടിയ്ക്കായൊരു കിടില്ലന്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം.


പത്തുമണി ചെടികള്‍ വളര്‍ത്തുന്നവരില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഇതുപോലൊരു പൂന്തോട്ട മാതൃക പരീക്ഷിക്കാവുന്നതാണ്.

വാട്ടര്‍ ക്യാനും ഇരുമ്പ് നെറ്റുമാണ് ഇതിനു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. 

ഇതുണ്ടാക്കുന്ന വിധം വീഡിയോ കണ്ടു മനസ്സിലാക്കാം.



No comments