Latest Updates

വേപ്പിന്‍ പിണ്ണാക്ക് ചെടിക്ക് കൊടുത്താലുള്ള ഗുണങ്ങള്‍ ഇവയാണ്.

വളമായി ചെടികള്‍ക്ക് കൊടുക്കുന്ന ഒന്നാണ് വെപ്പിന്‍ പിണ്ണാക്ക്. വേപ്പെണ്ണ വേര്‍തിരിച്ചു എടുത്തതിനു ശേഷമുള്ള മിശ്രിതമാണ് പിണ്ണാക്ക് ആയി വരുന്നത്.

ചെടിയെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതിനോടൊപ്പം ചെടിക്ക് വളരാന്‍ ആവശ്യമായ പോഷകങ്ങളും വേപ്പിന്‍ പിണ്ണാക്കില്‍ അടങ്ങിയിരിക്കുന്നു.

മണ്ണിലെ നൈട്രോജെന്റെ അളവിനെ ക്രമീകരിച്ചു സന്തുലിതാവസ്ഥയില്‍ നിര്‍ത്തുവാന്‍ വേപ്പിന്‍ പിണ്ണാക്ക് സഹായിക്കുന്നു.

എല്ലാതരം ചെടികള്‍ക്കും വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാം. ഈര്‍പ്പം കൊള്ളാത്ത സ്ഥലങ്ങളില്‍ വേണം ഇത് സൂക്ഷിക്കുവാന്‍.

വേപ്പിന്‍ പിണാക്കിന്റെ കൂടുതല്‍ ഗുണങ്ങള്‍ വിശധമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments