Latest Updates

സെല്‍ഫ് വാട്ടറിംഗ് ഗാര്‍ഡന്‍ സിസ്റ്റം ഉണ്ടാക്കാം.



ചെടികള്‍ക്ക് എന്നും വെള്ളം നനയ്ക്കുവാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നവര്‍ ഉണ്ടാവും. പ്രത്യേകിച്ചു വീട്ടില്‍ നിന്ന് കുറെ ദിവസം മാറി നില്‍ക്കേണ്ട അവസ്ഥ വരുമ്പോള്‍ ചെടികള്‍ നശിച്ചു പോവുന്നതൊക്കെ പതിവാണ്.

അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രയോജനകരമായ ഒന്നാണ് സെല്‍ഫ് വാട്ടറിംഗ് ഗാര്‍ഡന്‍ സിസ്റ്റം. ഒന്നോ രണ്ടോ ആഴ്ച്ചയിലെയ്ക്കുള്ള വെള്ളം ഒരുമിച്ചു കൊടുക്കുന്ന രീതിയാണിത്.

പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് നമ്മുക്ക് തന്നെ ഈ സിസ്റ്റം ഉണ്ടാക്കി എടുക്കാം. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/L388eNLGyKLJH88Hl2PgIH

No comments