Latest Updates

വേനല്‍കാലത്ത്‌ വളര്‍ത്താന്‍ പറ്റിയ ചെടികള്‍ ഇവയാണ്.

ചൂട് കൂടുതലുള്ള വേനല്‍ കാലത്ത് നിറയെ പൂക്കള്‍ ഇടുന്ന ചെടികള്‍ നമ്മുടെ പൂന്തോട്ടത്തില്‍ നട്ട് വളര്‍ത്തിയാല്‍ എല്ലാ സമയവും പൂക്കള്‍ നിറഞ്ഞു നില്‍ക്കും.

നമുക്ക് ലഭ്യമാകുന്ന പല ചെടികളും സീസണല്‍ ചെടികളാണ്. പൂന്തോട്ടം ഒരുക്കുന്നതിന് മുന്‍പേ ചെടികള്‍ ഏതൊക്കെ സമയത്ത് പൂക്കള്‍ ഇടുന്നവയാണ് എന്ന ധാരണ വേണം.

ഫെബ്രുവരി മുതല്‍ മേയ് മാസം വരെ നമ്മുടെ നാട്ടില്‍ ചൂടുള്ള വേനല്‍ കാലമാണ്. ഈ കാലത്ത് വളര്‍ത്താന്‍ പറ്റിയ ചെടികളെ കുറിച്ച് വിശദമായി കാണാം.

No comments