Latest Updates

തക്കാളി വളര്‍ത്തുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.


പച്ചക്കറികള്‍ വളര്‍ത്തുന്നവര്‍ തീര്‍ച്ചയായും നടുന്ന ഒന്നാണ് തക്കാളി. പല സ്ഥലങ്ങളിലും പല രീതിയിലാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.

ഗ്രോബാഗുകളിലും പ്ലാസ്റ്റിക്ക് ക്യാനുകളിലും വളര്‍ത്തുന്നതാണ് മണ്ണില്‍ വളര്‍ത്തുന്നതിനേക്കാള്‍ തക്കാളി ചെടിക്ക് രോഗങ്ങള്‍ കുറവായി കാണപ്പെടുന്നത്.

തക്കാളിക്ക് പ്രധാനമായും കാണുന്ന ഒരു അവസ്ഥയാണ് ദ്രുതവാട്ടം. മണ്ണിലെ പി എച്ചില്‍ ഉണ്ടാവുന്ന വ്യത്യാസം ഇതിനു കാരണമാവാം. ഇത് ഉണ്ടാവതിരിക്കാനും ക്യാനുകളില്‍ വളര്‍ത്തുന്നത് ഉപകരിക്കും.

ഇത്തരത്തില്‍ നിറയെ കായ്കള്‍ ഉണ്ടാവാന്‍ ഇവര്‍ നടുന്ന രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL

No comments