Latest Updates

മുളക് കൃഷി ചെയ്യാന്‍ ഒരു വ്യത്യസ്ത മാതൃക.

വളരെ എളുപ്പം വീട്ടില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന പച്ചക്കറിയാണ് പച്ചമുളക്. രോഗങ്ങള്‍ വരാതെ പരിചരിച്ചാല്‍ വീട്ടാവശ്യത്തിനുള്ള മുളക് ഒരു ചെടിയില്‍ നിന്ന് തന്നെ കിട്ടും.

സാധാരണ മണ്ണില്‍ നടുന്നതിന് പകരം വ്യത്യസ്തമായൊരു രീതി മുളക് നടുന്നതില്‍ ചെയ്തിരിക്കുകയാണ് ഇവര്‍. തലതിരിച്ചു നട്ടാണ്‌ ഇവരുടെ മുളക് കൃഷി.

ഇത് വിശദമായ വീഡിയോ ആയി കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/HWLZJEOyrqvJjHAAm7M52n

No comments