Latest Updates

pvc പൈപ്പ് കൊണ്ടൊരു അടിപൊളി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍.


വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനെ കുറിച്ചാണ് ഈ പോസ്റ്റില്‍ പറയുന്നത്.

ഉപയോഗം ഇല്ലാത്ത വലിയ pvc പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ചിത്രത്തില്‍ കാണുന്ന പോലെ മുറിച്ചതിനു ശേഷം ചൂടാക്കി ഉള്ളിലേയ്ക്ക് മടക്കി വയ്ക്കാം.

ആകര്‍ഷകമായ നിറങ്ങള്‍ അടിച്ചു ഇതിനെ മനോഹരമാക്കിയതിനു ശേഷം ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ ഉള്ളില്‍ വെച്ചു വെള്ളം നിറച്ചാല്‍ മണിപ്ലാന്റ് പോലെയുള്ളവ നാട്ടുപിടിപ്പിക്കാം.

ഇതിന്റെ ഉള്ളില്‍ ചകിരിചോര്‍ പോലെയുള്ളവ നിറച്ചാല്‍ മറ്റു ചെടികളും നാട്ടുപിടിപ്പിക്കാം.

ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


No comments