Latest Updates

മെക്സിക്കന്‍ പെറ്റൂണിയ നിറയെ പൂക്കള്‍ ഇടുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക .

വിദേശത്തുള്ള പെറ്റൂണിയയുമായി ബന്ധമില്ലങ്കിലും പൂക്കള്‍ അതേപോലെ സാമ്യം ഉള്ളതുകൊണ്ടാണ് ഈ പേര് വന്നത്.

നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഇവയില്‍ എപ്പോഴും പൂക്കള്‍ ഉണ്ടാവാറുണ്ട്.

ഈ ചെടിയുടെ കൂടുതല്‍ പരിചരണം വീഡിയോ ആയിട്ട് കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments