Latest Updates

പ്ലാസ്റ്റിക്ക് കുപ്പി കൊണ്ടൊരു ബാല്‍ക്കണി ഗാര്‍ഡന്‍

വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു ബാല്‍ക്കണി ഗാര്‍ഡന്‍ ഉണ്ടാക്കിയാലോ. പൂന്തോട്ടത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ഉള്ള പൂന്തോട്ട മാതൃകകള്‍ പരീക്ഷിക്കാവുന്നതാണ്.

രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളാണ് ഇതിനു ആവശ്യമായിട്ടുള്ളത്. ഇത് വീഡിയോയില്‍ കാണുന്നതുപോലെ മുറിച്ചു ആകര്‍ഷകമായ നിറങ്ങള്‍ ചേര്‍ത്തു കൊടുക്കാം.

പത്തുമണി പോലുള്ള ചെടികള്‍ നട്ട് ഇവ കൂടുതല്‍ മനോഹരമാക്കാം. ഇതുണ്ടാക്കുന്ന വിധം കാണാം.


No comments