Latest Updates

ടെക്കൊമ ചെടിയുടെ പരിചരണം നോക്കാം.

നിറയെ കുലകളായി പൂക്കള്‍ ഇടുന്ന ചെടിയാണ് ടെക്കൊമ. ഇവയില്‍ തന്നെ വ്യത്യസ്ത ഇനങ്ങള്‍ ഉണ്ട്.

 വേനല്‍ കാലത്താണ് ഈ ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവുന്നത്. DAP അല്ലങ്കില്‍ NPK അടങ്ങിയ വളങ്ങള്‍ ഈ സമയത്ത് ചെടിക്ക് നല്‍കാം.

നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം ഈ ചെടി നട്ട് വളര്‍ത്തുവാന്‍.

ടെക്കൊമ ചെടിയുടെ കൂടുതല്‍ പരിചരണം വീഡിയോ ആയി കാണാം.


join our whatsapp group for more https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq

No comments