Latest Updates

അദീനിയം ചെടി ഇതുപോലെ ഗ്രാഫ്റ്റ് ചെയ്തു തൈകള്‍ ഉണ്ടാക്കാം.


വളരെ മനോഹരമായ പൂക്കളിടുന്ന ചെടിയാണ് അദീനിയം. നല്ലത് പോലെ പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം ഈ ചെടി നില നില്‍ക്കും.

പലപ്പോഴും വിത്തുകള്‍ ശേഖരിച്ചാണ് അദീനിയം ചെടിയുടെ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഈ രീതിയില്‍ തൈകള്‍ ഉണ്ടാക്കുമ്പോള്‍ പലപ്പോഴും തായ് ചെടിയുടെ അതെ പൂക്കള്‍ ഉള്ള ചെടികള്‍ ഉണ്ടാവാറില്ല.

പൂക്കളുടെ ഭംഗി തന്നെയാണ് ഈ ചെടിയുടെ ആകര്‍ഷണം. അതിനാല്‍ തന്നെ അതേ കളറിലും വലിപ്പത്തിലും ഉള്ള പൂക്കള്‍ ഉണ്ടാവുന്ന ചെടികള്‍ ഉണ്ടാവണമെങ്കില്‍ ഗ്രാഫ്റ്റ് ചെയ്തു തൈകള്‍ ഉണ്ടാക്കണം.

ഇത്തരത്തില്‍ അദീനിയം ചെടികള്‍ ഗ്രാഫ്റ്റ് ചെയ്തു തൈകള്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. 


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq

No comments