Latest Updates

പൂക്കള്‍ പൊഴിയാത്ത ഭംഗിയുള്ള ഈ ചെടിയെ പറ്റി അറിയാം.


വളരെ വ്യത്യസ്തമായ പേരുള്ള ഒരു ചെടിയാണിത്. വേനല്‍ കാലത്താണ് ഈ ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവുന്നത്. റട്ടി റാസ്‌ പോളിയ എന്നാണ് ഈ ചെടിയുടെ പൊതുവായ പേര്.

പിങ്ക് രസ്പോളിയ  എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. മുകളിലേയ്ക്ക് ഒരു കൂമ്പ് പോലെയാണ് ഈ ചെടിയുടെ മൊട്ടുകള്‍ വരുന്നത്. ഒരു കൂമ്പില്‍ നിന്ന് ഒരുപാട് പൂക്കള്‍ ഉണ്ടാവും.

നല്ലതുപോലെ വെയില്‍ കിട്ടുന്ന സ്ഥലങ്ങളില്‍ വേണം ഈ ചെടിയെ വളര്‍ത്തുവാന്‍. ഈ ചെടിയുടെ കൂടുതല്‍ പരിചരണം വീഡിയോ ആയിട്ട് കാണാം.


No comments