വീട്ടിലേയ്ക്കുള്ള പച്ചമുളക് വീട്ടില്‍ തന്നെ ... ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു.
വിഷാംശം ഏറ്റവും കൂടുതല്‍ ഉള്ള ഒരു പച്ചക്കറി ഇനമാണ് പുറമേ നിന്ന് വരുന്ന പച്ചമുളക് എന്നാണ് ഈ അടുത്തൊരു റിപ്പോര്‍ട്ടില്‍ കണ്ടത്.
നമ്മളെ രോഗികള്‍ ആക്കുന്നതില്‍ വിഷാംശം അടങ്ങിയ പച്ചക്കറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരമാവധി പച്ചക്കറികള്‍ വീട്ടില്‍ തന്നെ വളര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്.
പച്ചമുളക് വളര്‍ത്തുന്ന രീതിയാണ് ഇവിടെ പറയുന്നത്. ഒരു പച്ചമുളക് തൈ വാങ്ങി നട്ടാല്‍ വീട്ടിലേയ്ക്കുള്ള മുളക് നമുക്ക് ലഭിക്കും. പരിചരണം വിശദമായി കാണാം.
കൂടുതല്‍ അറിവുകള്‍ ലഭിക്കാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LobXj5o1hCt4aAga0zWCGu
No comments