ഇതുപോലൊരു ഗാര്‍ഡന്‍ വീട്ടിലുണ്ടാക്കിയാലോ ....
കാണാന്‍ നല്ല ഭംഗിയുള്ള ഈ ഗാര്‍ഡന്‍ മാതൃക വീട്ടില്‍ ഉണ്ടാക്കിയാലോ. ഇതിനായി വലിയ പ്ലാസ്റ്റിക് കുപ്പികളും pvc പൈപ്പുകളും ആവശ്യമാണ്.
അതുപോലെ തന്നെ ആകര്‍ഷകമായ ഇനാമല്‍ പെയിന്‍റുകളും കുപ്പികളില്‍ പൂശുവാന്‍ വേണം.
ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകു.https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh
No comments