Latest Updates

പത്തുമണി ചെടിയാണിപ്പോള്‍ താരം.. ഇതുപോലെ വളര്‍ത്തി നോക്കു.



ഇപ്പോള്‍ പത്തുമണി ചെടികള്‍ നിറയെ പൂക്കുന്ന കാലമാണ്. മിക്കവരുടെയും വീടുകളില്‍ നിലത്തും ചെടിച്ചട്ടികളിലും ആയിരിക്കും ഇത് വളര്‍ത്തുന്നത്.

എന്നാല്‍ വിവിധ ഗാര്‍ഡന്‍ മാതൃകകളില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്. അത്തരത്തില്‍ ആകര്‍ഷകമായ ഒരു ഗാര്‍ഡന്‍ മാതൃക നിര്‍മ്മിക്കുകയാണിവിടെ.

ഇതിനായി വലിയ പ്ലാസ്റിക് കുപ്പികള്‍ ആവശ്യമാണ്. ഇതില്‍ ചെടികളുടെ തണ്ടുകള്‍ കയറാന്‍ പാകത്തില്‍ ദ്വാരങ്ങള്‍ ഇടണം. ഉള്ളില്‍ നടീല്‍ മിശ്രിതം നിറച്ച് ഇതിലേയ്ക്ക് ചെടികള്‍ നടാം.

ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS

No comments