Latest Updates

എവര്‍ഗ്രീന്‍ ടര്‍ട്ടില്‍ വൈന്‍ ഇതുപോലെ ഭംഗിയാക്കാം.

ഹാങ്ങിംഗ് ചെടികളില്‍ കൂടുതല്‍ പേരും വളര്‍ത്തുന്ന ഒന്നാണ് എവര്‍ഗ്രീന്‍ ടര്‍ട്ടില്‍ വൈന്‍. തൂക്കു ചട്ടികളില്‍ താഴേയ്ക്ക് നല്ല പച്ചപ്പോടെ കിടക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്.

വ്യത്യസ്തമായ ഒരു രീതിയില്‍ എവര്‍ഗ്രീന്‍ ടര്‍ട്ടില്‍ വൈനിനെ ഒരുക്കുകയാണിവിടെ. ഇങ്ങിനെ കിടക്കുന്നത് കാണാന്‍ കൂട്ടുതല്‍ മനോഹരമാണ്. 

ഇതുണ്ടാക്കുന്ന വിധം കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/BLShhawkCrpF15Nvry9qgP

No comments