Latest Updates

ഇങ്ങിനെ ചെടികള്‍ വളരുന്നത്‌ കാണാന്‍ തന്നെ നല്ല ഭംഗിയല്ലേ

പൂന്തോട്ടത്തിലും വ്യത്യസ്തത തേടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ഗാര്‍ഡന്‍ മാതൃക നോക്കു.

ഇത് വളരെ എളുപ്പത്തില്‍ തന്നെ നമ്മുക്ക് വീട്ടില്‍ ഉണ്ടാക്കിയെടുക്കാം.ഇതിനായി മെഷ് നെറ്റും രണ്ടു വലിയ പ്ലാസ്റ്റിക് കുപ്പികളും ആവശ്യമുണ്ട്.

ഇത് നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments