Latest Updates

ഹാങ്ങിംഗ് ഗാബിയോണ്‍ ..... അടിപൊളിയാണീ ഗാര്‍ഡന്‍

ഗാബിയോണ്‍ ഗാര്‍ഡനെ കുറിച്ച് നമ്മള്‍ ഇതിനു മുന്‍പും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കാണാന്‍ വളരെ ആകര്‍ഷകമായ ഹാങ്ങിംഗ് ഗാബിയോണ്‍ നിര്‍മ്മിക്കുകയാണിവിടെ.

ഇത്തരത്തില്‍ പൂന്തോട്ടങ്ങള്‍ ഒരുക്കുന്നത് വീട്ടിലുള്ളവര്‍ക്ക് മാത്രമല്ല, അതിഥികള്‍ക്കും കാണുമ്പോള്‍ ഒരു പോസിറ്റീവ് എനെര്‍ജി നല്‍കാന്‍ കഴിയുന്നവയാണ്.

ഈ പൂന്തോട്ട മാതൃകയില്‍ നടുന്ന ചെടിക്ക് അനുസരിച്ച് ആവശ്യമുള്ള സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ സിറ്റ് ഔട്ടിലോ, ബാല്‍ക്കണിയിലോ ഇതിനെ ക്രമീകരിക്കാം.

ഇത് നിര്‍മ്മിക്കാനായിട്ടു പ്ലാസ്റ്റിക്ക് കോട്ടിംഗ് ഉള്ള മെഷ് നെറ്റും വിവിധ നിറങ്ങളില്‍ ഉള്ള കല്ലുകളും ആവശ്യമാണ്‌. ചെറിയ ചെടിച്ചട്ടികളില്‍ വളരുന്ന ചെടികളാണ് ഇതിലേയ്ക്ക് വെയ്ക്കുന്നത്.

ഇത് നിര്‍മ്മിക്കുന്ന വിധം കാണാം. 

കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/G4ZoQpjJmr51AM3L03m7pJ


No comments