Latest Updates

പൊട്ടിയ കസേര പോലും കളയാതെ മനോഹരമായൊരു ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നത് കാണാം.



നമ്മുടെ വീടുകളില്‍ പ്ലാസ്റ്റിക് കസേരകളൊക്കെ പൊട്ടിപോയാല്‍ എന്ത് ചെയ്യും? എടുത്തു ദൂരെ കളയും ..അല്ലെ ? 

എന്നാല്‍ പൊട്ടിയ കസേര പോലും നയനമനോഹരമായ ഒരു പൂന്തോട്ടം ആക്കി മാറ്റുകയാണിവിടെ.


വളരെ എളുപ്പത്തില്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഈ ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കുന്നത്‌ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്ക്‌ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments